Obituary
അ​ന്ന​ക്കു​ട്ടി

ചെ​മ്പേ​രി: വ​ള​യം​കു​ണ്ടി​ലെ പു​ലി​യു​റു​മ്പി​ൽ അ​ന്ന​ക്കു​ട്ടി (86) അ​ന്ത​രി​ച്ചു. പ​രേ​ത ചെ​മ്പ​ന്തൊ​ട്ടി പു​ന്ന​ത്താ​ന​ത്ത് കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ പ​രേ​ത​നാ​യ ജോ​സ​ഫ് (അ​പ്പ​ച്ച​ൻ). മ​ക്ക​ൾ: ആ​ലീ​സ്, ജോ​യി, വ​ൽ​സ, ബേ​ബി, സി​സി​ലി, മോ​ളി, സ്റ്റെ​ല്ല, ജോ​ബി. മ​രു​മ​ക്ക​ൾ: ജോ​സ് ചാ​ണ്ടി​ക്കൊ​ല്ലി​യി​ൽ, ജോ​യി​മ ത​ട​ത്തി​ൽ, ലാ​ലി പാ​ത്തി​യ്ക്ക​ൽ, ജോ​ർ​ജ് ഓ​ത​റ​യി​ൽ, രാ​രി​ച്ച​ൻ പ​ന​ന്താ​ന​ത്ത്, സ​ന്തോ​ഷ് കു​മ്മി​ണി​ത്തോ​ട്ട​ത്തി​ൽ, പ​രേ​ത​നാ​യ കു​ട്ടി​യ​ച്ച​ൻ ചി​റ​പ്പാ​ട്ട്.