
ഫാത്തിമ
നിലന്പൂർ: അകന്പാടം തൊണ്ടിയിൽ ഫാത്തിമ (76) അന്തരിച്ചു. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: ആയിഷ, ഹാജിറ, സയിദ് ലത്തീഫ്, റെസീന, സെറീന, മുനീർ. മരുമക്കൾ: നസീർ, ഷംസുദീൻ, അൻവർ, മുൻഷിദ, സജില.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions