
ഷെരീഫ്
മൂർക്കനാട്: മൂർക്കനാട് വാർഡ് മുസ്ലിംലിഗ് സെക്രട്ടറിയും പൊതുപ്രവർത്തകനുമായിരുന്ന വടക്കുംപുറത്ത് തച്ചർതൊടി ഷെരീഫ് (53) അന്തരിച്ചു. ഭാര്യ. സുഹ്റ. മക്കൾ: സഹീർ (അബൂദാബി), സാഹിറ. മരുമകൻ: നൗഷാദ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions