
വേലപ്പൻ
എടപ്പാൾ : വിമുക്ത ഭടൻ അണ്ണക്കന്പാട് ചെന്പോട്ടിൽ വേലപ്പൻ (85) അന്തരിച്ചു. എടപ്പാൾ ചുങ്കത്ത് ദീർഘകാലമായി ശ്രീമുരളി കമ്മ്യൂണിക്കേഷൻ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി അംഗമാണ്. ഭാര്യ: വത്സല (റിട്ട. അധ്യാപിക, എയുപിഎസ് വെറൂർ). മക്കൾ: പ്രവീണ്‍ (കെഎസ്ഇബി എൻജിനിയർ), പ്രദീപ് (ബിസിനസ്). മരുമക്കൾ: ഡോ.സവിത, പ്രതിക (അധ്യാപിക, തുയ്യം സ്കൂൾ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions