
ഗോവിന്ദന്
പെരിന്തല്‍മണ്ണ: പട്ടാമ്പി റോഡ് എസ്ബിടി ലൈനിലെ മേലാത്ര ഗോവിന്ദന് (89) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന് ഷൊര്‍ണൂര്‍ ശാന്തിതീരത്ത്. എസ്ബിടി റിട്ട. ജീവനക്കാരനാണ്. പിതാവ്: പരേതനായ കുഞ്ഞപ്പ എന്ന വേലു. ഭാര്യ : നറുക്കന്ചിറ ചന്ദ്ര മോഹിനി (കുറ്റിക്കോട്, ചെര്‍പ്പുളശേരി). മക്കള്‍: വിനോദ് (മേലാത്ര ടീ ഷോപ്പ്), മനോജ് ( കേരള ബാങ്ക് അസി. മാനേജര്‍, മങ്കട ശാഖ), സൂരജ് (ഇന്റര്‍കൂള്‍ റഫ്രിജറേഷന്‍, പട്ടിക്കാട്), വിനീത് (മേലാത്ര ടീ ഷോപ്പ് ). മരുമക്കള്‍: നിഷ, ഷൈനി, ജിഷ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions