
രമേശൻ
കൊയിലാണ്ടി: നന്തി വീരവഞ്ചേരി വല്ലടിപ്പുറത്ത് രമേശൻ (53) അന്തരിച്ചു. ടൈലറായിരുന്നു. ഭാര്യ സജിനി. അച്ഛൻ: ഗോപാലൻ നായർ. അമ്മ: കല്യാണി അമ്മ. സഹോദരങ്ങൾ: രവീന്ദ്രൻ, ജാനു, ദാമോദരൻ, മോളി, ശ്രീധരൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions