
അബ്ദുള്ള
കാവുമന്ദം: കോണ്‍ഗ്രസ് തരിയോട് മണ്ഡലം മുന്‍ പ്രസിഡന്റ് ചെന്നലോട് കളത്തില്‍ അബ്ദുള്ള (81) അന്തരിച്ചു. ഭാര്യ: കദീജ. മക്കള്‍: ജാഫര്‍ സാദിഖ്, നാസര്‍, ബല്‍ക്കീസ്. മരുമക്കള്‍: അബ്ദുള്‍ ജമാല്‍, ജഷിത, മുബീറ. സഹോദരങ്ങള്‍: അബൂബക്കര്‍, പരേതനായ കുഞ്ഞമ്മദ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions