Obituary
ക​മ​ലാ​ക്ഷി

മീ​ന​ങ്ങാ​ടി : ചീ​രാം​കു​ന്ന് ആ​ല​പ്പാ​ട്ട് വേ​ലാ​യു​ധ​ന്‍റെ ഭാ​ര്യ ക​മ​ലാ​ക്ഷി (75) അ​ന്ത​രി​ച്ചു. മ​ക​ൻ: വേ​ണു​ഗോ​പാ​ല​ന്‍. മ​രു​മ​ക​ള്‍: ഇ​ന്ദി​ര.