Obituary
ഓ​മ​ന ജേ​ക്ക​ബ്

ആ​ലു​വ : എ​റ​ണാ​കു​ളം സെ​ന്‍റ് മേ​രീ​സ് കോ​ൺ​വെ​ന്‍റ് ഗേ​ൾ​സ് ഹൈ​സ്‌​കൂ​ൾ റി​ട്ട. അ​ധ്യാ​പി​ക ആ​ലു​വ വ​ട​ക്കേ​പു​ര​യി​ൽ ഓ​മ​ന ജേ​ക്ക​ബ് (ഓ​മ​ന ടീ​ച്ച​ർ - 79) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത മു​ണ്ടി​യ​പ്പി​ള്ളി പ​ക​ലോ​മ​റ്റം പാ​ണ്ടി​രി​ക്ക​ൽ തെ​രേ​ട്ട് കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സ​ണ്ണി മാ​ത്യു. മ​ക്ക​ൾ: മ​നോ​ജ് മാ​ത്യു, മാ​യാ തോ​മ​സ്. മ​രു​മ​ക​ൻ: അ​ജി​ത് വി. ​തോ​മ​സ്.