Obituary
കെ.​കെ. മാ​ധ​വ​ൻ

പെ​രു​മ്പാ​വൂ​ര്‍: പെ​ട്ട​മ​ല കു​ഞ്ചാ​ട്ട് വീ​ട്ടി​ല്‍ കെ.​കെ. മാ​ധ​വ​ന്‍(​കാ​ക്കൂ-87) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​മ​യൂ​ര​പു​രം ശാ​ന്തി​ക​വാ​ട​ത്തി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്ക​മ്മ (അ​ല്ല​പ്ര തോ​പ്പി​ല്‍ കു​ടും​ബാം​ഗം). മ​ക്ക​ള്‍: കെ.​എം. കൃ​ഷ്ണ​ന്‍, ബി​ന്ദു. മ​രു​മ​ക്ക​ള്‍: രാ​ധ, രാ​ജീ​വ് (കെ​എ​സ്ഇ​ബി മു​ന്‍ ജീ​വ​ന​ക്കാ​ര​ന്‍).