Obituary
ഏ​ല്യാ​മ്മ

പെ​രു​മ്പാ​വൂ​ർ: ഓ​ട​ക്കാ​ലി ആ​ടു​കു​ടി​യി​ൽ ഏ​ല്യാ​മ്മ(91) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 11ന് ​പൈ​ങ്ങോ​ട്ടൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫെ​റോ​ന പ​ള്ളി​യി​ൽ. പരേത മൂ​വാ​റ്റു​പു​ഴ മ​ണ്ണ​ത്തൂ​ക്കാ​ര​ൻ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എ.​എം. പോ​ൾ. മ​ക്ക​ൾ: മാ​ത്യു പോ​ൾ(​റി​ട്ട. ഡി​വി​ഷ​ണ​ൽ അ​ക്കൗ​ണ്ട​ന്‍റ് ), ഏ​ബ്ര​ഹാം പോ​ൾ (റി​ട്ട. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ), വി​ൻ​സെ​ന്‍റ് പോ​ൾ (റി​ട്ട. അ​ധ്യാ​പ​ക​ൻ), ജോ​ഷി പോ​ൾ (എ​ൻ​ജി​ഒ യൂ​ണി​യ​ൻ മു​ൻ സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം, സി​പി​എം ലോ​ക്ക​ൽ ക​മ്മ​റ്റി​യം​ഗം, അ​ശ​മ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് അം​ഗം), ഷേ​ർ​ളി പോ​ൾ (റി​ട്ട. നി​ർ​മി​തി​കേ​ന്ദ്രം), ടൈ​റ്റ​സ് പോ​ൾ(​യു​കെ). മ​രു​മ​ക്ക​ൾ: മേ​രി പോ​ൾ (റി​ട്ട. ജി​ല്ലാ ബാ​ങ്ക്), ജാ​ൻ​സി പോ​ൾ, എ​ൽ​സി ജോ​സ് (റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്). സി​നി പോ​ൾ (ബി​സി​ന​സി), ടി. ​രാ​ജേ​ന്ദ്ര​ൻ (ജ​ന​റ​ൽ മാ​നേ​ജ​ർ, സി​യാ​ൽ), ഗ്രേ​സി ഐ​സ​ക്(​യു​കെ).