
ഷീൻ ഡൊമിനിക്
മൂവാറ്റുപുഴ: വഴിത്തല സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസിലെ ലാബ് അസിസ്റ്റന്റ് ആരക്കുഴ താഴത്തെക്കച്ചിറ ഡൊമിനിക് ജോസഫിന്റെ മകന് ഷീന്‍ ഡൊമിനിക് (52) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ആരക്കുഴ സെന്റ് മേരീസ് ആര്‍ക്കി എപ്പിസ്കോപ്പല്‍ തീർഥാടന പള്ളിയില്‍. ഭാര്യ: ഷിജി (അധ്യാപിക, സെന്റ് ജോര്‍ജ് എച്ച്എസ്എസ്, കലയന്താനി, ആവോലി പ്രാവിടക്കുന്നേല് കുടുംബാംഗം). മാതാവ്: ഫിലോമിന (റിട്ട. അധ്യാപിക, കാവന ഒടുവേലില്‍ കുടുംബാംഗം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions