
ഐപ്പ് ജോസ്
മൂക്കന്നൂർ: ചിറക്കൽ ഐപ്പ് ജോസ് (70) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ : ലിസി (എഴുപുന്ന കരുമാഞ്ചേരി കുടുംബാംഗം). മക്കൾ: നൈസ്, വിൻസ് അയർലൻഡ്. മരുമക്കൾ: റിയ ഓസ്ട്രേലിയ, ഹണി അയർലൻഡ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions