Obituary
വി.​സി. ജോ​ര്‍​ജ്

കൂ​ത്താ​ട്ടു​കു​ളം: പു​തു​വേ​ലി വേ​ട്ടു​ചി​റ​യി​ല്‍ വി.​സി. ജോ​ര്‍​ജ് (ജോ​യി-78) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30ന് ​കൂ​ത്താ​ട്ടു​കു​ളം സി​എ​സ്‌​ഐ ക്രൈ​സ്റ്റ് പ​ള്ളി​യി​ല്‍. ഭാ​ര്യ: ശാ​ന്ത​പോ​ള്‍ കു​റു​പ്പം​പ​ടി മേ​ക്ക​മാ​ലി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: സി​നി (യു​എ​സ്എ), സി​ജി (യു​കെ), സി​മി (കു​വൈ​റ്റ്), ഡോ.​സി​ബി (സാ​ന്‍​ജോ​യ് ദ​ന്ത​ല്‍ ക്ലി​നി​ക്) രാ​മ​പു​രം പാ​ല. മ​രു​മ​ക്ക​ള്‍: സെ​ന്‍ ജി. ​കു​ര്യാ​ക്കോ​സ് (യു​എ​സ്എ), ഷി​നു മാ​ത്യു (യു​കെ), പ്രി​ന്‍​സ് ടി. ​വ​ര്‍​ഗീ​സ് (കു​വൈ​റ്റ്), ഡോ. ​അ​നു സൂ​സ​ന്‍ ജോ​യ്.