Obituary
ക​ണ്ണ

വ​ണ്ടി​ത്താ​വ​ളം : വി​ള​യോ​ടി ന​മ്പൂ​തി​രി​ച​ള്ള കി​ണ​റ്റു​മൊ​ക്കി​ൽ ക​ണ്ണ(80) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ക​ണ്ട​ൻ. മ​ക്ക​ൾ: രാ​മാ​യി, ച​ന്ദ്ര​ൻ, രു​ഗ്മ​ണി, ശി​വ​ൻ, ല​ക്ഷ്മി, വ​ത്സ​ല, ശാ​ന്ത, ശാ​ര​ദ. മ​രു​മ​ക്ക​ൾ: ഷ​ൺ​മു​ഖ​ൻ, ശാ​ന്ത, വേ​ലാ​യു​ധ​ൻ, മ​ധു​ര, ഗോ​പി, മു​രു​ക​ൻ, മ​ണി​ക​ണ്ഠ​ൻ, പ​രേ​ത​നാ​യ സു​നി.