
ദേവകി
വടക്കഞ്ചേരി: പുതുക്കോട് കീഴ മൊതയംകോട് ദേവകി (91) അന്തരിച്ചു. ഭർത്താവ്:പരേതനായ എം. കേലൻ. മക്കൾ:മോഹനൻ,വള്ളിയമ്മാൾ, യശോദ, കുഞ്ഞിലക്ഷ്മി, ശാന്ത, ഇന്ദിര, പരേതനായ സുദേവൻ. മരുമക്കൾ:ഓമന,സുധ, രാജു, ഷാജി, പരേതരായ മോഹനൻ, മണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions