
നരേന്ദ്രകുമാർ
പാലക്കാട്: കൂട്ടുപാത ബിഎസ്എൻഎൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഒലവക്കോട് ആലംകോട് പിതൃസിൽ എ.കെ. നരേന്ദ്രകുമാർ (56- ബിഎസ്എൻഎൽ) അന്തരിച്ചു. പിതാവ്: പരേതനായ കുമാരൻ (ബിഎസ്എൻഎൽ). മാതാവ്: യശോദ. സംസ്കാരം നടത്തി. ഭാര്യ: നിമ. മക്കൾ: നയൻ, ഉത്തര.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions