Obituary
ക​മ​ലം വാ​ര​സ്യാ​ർ

വ​ട​ക്ക​ഞ്ചേ​രി: അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം വ​ട​ക്കേ​ഗ്രാ​മം ക​മ​ലം വാ​ര​സ്യാ​ർ (ത​ങ്ക​മ​ണി - 74) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ആ​യ​ക്കാ​ട് മാ​ധ​വ വാ​ര്യ​ർ. മ​ക​ൻ: ജ​യ​കൃ​ഷ്ണ​ൻ. മ​രു​മ​ക​ൾ: നി​മി​ത.