
രാജേശ്വരി അമ്മ
പാലക്കാട്: ഒലവക്കോട് ആണ്ടിമഠം കണ്ണയംകാവ് രാജിഭവനിൽ രാജേശ്വരി അമ്മ (80) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ വി.വി. ബാലകൃഷ്ണൻ. മക്കൾ: ശിവപ്രകാശ് (കേരള പൊലീസ്), സുനിൽ (റെയിൽവെ), സുജിത്, സുനിത. മരുമക്കൾ: പരേതയായ കല, ശ്രീദേവി, ബിൻഡ്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions