Obituary
സ്ക​റി​യ

മം​ഗ​ലം​ഡാം: ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ ക​രി​ങ്ക​യം ഉ​പ്പു​മ​ണ്ണ് തോ​ട്ട​പ്പി​ള്ളി സ്ക​റി​യ (96) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് വൈ​കീ​ട്ട് നാ​ലി​ന് ക​രി​ങ്ക​യം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: കോ​ട്ട​യം കോ​ട്ട​ക്ക്പു​റം പാ​റ​പ്പു​റ​ത്ത് കു​ടും​ബാം​ഗം പ​രേ​ത​യാ​യ മ​റി​യ​ക്കു​ട്ടി. മ​ക്ക​ൾ: ത്രേ​സ്യാ​മ്മ, ആ​ലീ​സ്, ഗ്രേ​സി, ജെ​യിം​സ്, ലൂ​സി, സൂ​സ​മ്മ, സ​ജി (ഫോ​റ​സ്റ്റ് ഓ​ഫീ​സ് അ​ണ​ക്ക​പ്പാ​റ, ആ​ല​ത്തൂ​ർ), സോ​മി (ഭാ​ര​ത​പ്പു​ഴ റ​ബേ​ഴ്‌​സ് പാ​ല​ക്കാ​ട്). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ദേ​വ​സ്യ, ജോ​സ്, ജോ​സ് നീ​തി​പു​രം, ജി​ജി, മാ​ത്യു , പ​രേ​ത​നാ​യ തോ​മ​സ്, അ​ൽ​ഫോ​ൻ​സ, ബി​ജു(​റി​ട്ട​യേ​ർ​ഡ് പൊ​ലീ​സ്).