Obituary
എ.​കെ. മു​സ്ത​ഫ

കാ​റ​ളം: അ​മ്പ​ല​ത്തു​വീ​ട്ടി​ല്‍ പ​രേ​ത​നാ​യ കു​ഞ്ഞു​മു​ഹ​മ്മ​ദ് മ​ക​ന്‍ എ.​കെ. മു​സ്ത​ഫ (75 - മു​ന്‍ കാ​റ​ളം ദീ​പി​ക ഏ​ജ​ന്‍റ്) അ​ന്ത​രി​ച്ചു. ഖ​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ന​ബീ​സ. മ​ക്ക​ള്‍: നി​ഷ, സ​ബീ​ന, നി​ഷാ​ദ് (ദീ​പി​ക ഏ​ജ​ന്‍റ്, കാ​റ​ളം). മ​രു​മ​ക്ക​ള്‍: ബ​ദ​ര്‍, നൗ​ഷാ​ദ്, ആ​സി​യ.