
മേരി
വേലൂർ : പാലയൂർ വീട്ടിൽ മേരി (80) അന്തരിച്ചു. സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് വേലൂർ സെന്റ് സേവിയേഴ്സ് ഫൊറോന പള്ളിയിൽ. ഭർത്താവ്: പരേതനായ തോമസ്. മക്കൾ : ബെന്നി തോമസ് , ജോൺ തോമസ്, മരുമക്കൾ: വിൻലി, ബീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions