Obituary
ജോ​ൺ​സ​ൺ

ക​ൽ​പ്പ​റ​മ്പ്: കാ​ളി​യ​ങ്ക​ര ചേ​ല​ക്കാ​ട്ടു​പ​റ​മ്പി​ൽ അ​ന്തോ​ണി മ​ക​ൻ ജോ​ൺ​സ​ൺ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മേ​ഴ്സി. മ​ക്ക​ൾ: ജോ​മോ​ൻ, ജൂ​ലി. മ​രു​മ​ക്ക​ൾ: ജി​ബ്ബി , ബെ​ന്നി.