Obituary
ജൂ​ലി

തൃ​ശൂ​ർ: ചി​റ​യ​ത്ത് വീ​ട്ടി​ൽ ജൂ​ലി (51) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു വൈ​കീ​ട്ട് നാ​ലി​ന് ക​ണ്ണം​കു​ള​ങ്ങ​ര ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ. ഭ​ർ​ത്താ​വ്: ഫ്രാ​ൻ​സി​സ് പൗ​ലോ​സ്. മ​ക്ക​ൾ: നീ​ര​ദ, വ​ർ​ഷ, പാ​വ്‌​ലോ ജോ​സ​ഫ്. മ​രു​മ​ക​ൻ: ഡാ​ർ​വി​ൻ.