Obituary
മേ​രി​മ്മ സാ​ന്‍​ഗ്രി

ച​ക്ക​ര​പ്പ​റ​മ്പ്: സ്രാ​മ്പി​ക്ക​ല്‍ മേ​രി​മ്മ സാ​ന്‍​ഗ്രി (82) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് നാ​ലി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്കു​ശേ​ഷം ച​ക്ക​ര​പ്പ​റ​മ്പ് സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍. പ​രേ​ത തൃ​ക്കൊ​ടി​ത്താ​നം വ​ലി​യ​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ജോ​സ​ഫ് സാ​ന്‍​ഗ്രി (റി​ട്ട. ഡി​ജി​എം, ബി​എ​സ്എ​ന്‍​എ​ല്‍). മ​ക്ക​ള്‍: മാ​യ സാ​ന്‍​ഗ്രി (എ​ല്‍​ഐ​സി, കോ​ട്ട​യം), ജോ​സ് സാ​ന്‍​ഗ്രി (ഐ​എ​ഫ്എ, ബി​എ​സ്എ​ന്‍​എ​ല്‍, കോ​ഴി​ക്കോ​ട്). മ​രു​മ​ക്ക​ള്‍: രാ​ജു ഫ്രാ​ന്‍​സി​സ് (ഡ​യ​റ​ക്ട​ര്‍ എ​സ് സി​എ​സ്, എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി, കോ​ട്ട​യം), പ്ര​ഫ. റാ​ണി​മോ​ള്‍ സ്റ്റീ​ഫ​ന്‍ (സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ദേ​വ​ഗി​രി, കോ​ഴി​ക്കോ​ട്). മൃ​ത​ദേ​ഹം ഇ​ന്ന് 11ന് ​ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.