Obituary
ജോ​സ് ആ​ന്‍റ​ണി

ക​ട​പ്ലാ​മ​റ്റം: പു​തി​യി​ട​ത്തു​പ​റ​ന്പി​ൽ ജോ​സ് ആ​ന്‍റ​ണി (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ക​ട​പ്ലാ​മ​റ്റം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ ആ​ൻ​സി കു​ര്യ​നാ​ട് ഓ​ലി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​ഷ, അ​ജു ജോ​സ്, സ​ജു ജോ​സ്. മ​രു​മ​ക്ക​ൾ: റോ​മേ​ഷ് മ​ണ​ക്ക​ളം (ച​ങ്ങ​നാ​ശേ​രി), രാ​ജി പു​ളി​ക്ക​ത്ത​ട​ത്തി​ൽ (കു​റ​വി​ല​ങ്ങാ​ട്), അ​നി​ത തോ​ട്ടം (ഇ​ല​ഞ്ഞി). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.