Obituary
ത​ങ്ക​മ്മ തോ​മ​സ്

മാ​ൻ​വെ​ട്ടം: പു​ത്ത​ൻ​പു​ര​യി​ൽ ത​ങ്ക​മ്മ തോ​മ​സ് (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് മാ​ൻ​വെ​ട്ടം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. പ​രേ​ത മ​ണ്ണ​ഞ്ചേ​രി ക​ണ്ണാ​ട്ട് കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പി.​വി. തോ​മ​സ്. മ​ക്ക​ൾ: റ്റി​ഷി, ടെ​സി, റ്റി​ജി. മ​രു​മ​ക്ക​ൾ: ജി​ൻ​സി ആ​റാ​ക്ക​പ്പ​ട​വി​ൽ (അ​റു​നൂ​റ്റി​മം​ഗ​ലം), ബി​ജു കാ​ര​ക്കാ​ട്ട് (രാ​മ​പു​രം), റ്റി​ന്‍റു മൂ​ത്തേ​ട​ത്ത് (മ​ണി​മ​ല).