
മേരി മാത്യു
രാമപുരം: മരങ്ങാട് മുണ്ടയ്ക്കൽ മേരി മാത്യു (86) അന്തരിച്ചു. സംസ്കാരം നാളെ പത്തിന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ. പരേത കുറിച്ചിത്താനം വലിയനിരപ്പേൽ കുടുംബാംഗം. ഭർത്താവ്: പരേതനായ എം.എം. മാത്യു. മക്കൾ: മാത്തച്ചൻ (യുകെ), പൗളി, പരേതനായ റോയിച്ചൻ, ഷേർളി. മരുമക്കൾ: ഷൈല കീപ്പുറത്ത്, കടപ്ലാമറ്റം (യുകെ), സണ്ണി വടക്കേമുളഞ്ഞനാൽ (കയ്യൂർ), പ്രിൻസി എലിപ്പുലിക്കാട്ട് (അന്ത്യാളം), ജിജി കുളക്കാട്ടോലിക്കൽ (കുളക്കാട്ടോലിക്കൽ ഇലക്ട്രിക്കൽസ് ആൻഡ് സാനിവെയേഴ്സ്, രാമപുരം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions