
അന്നമ്മ ജോൺ
കുറവിലങ്ങാട്: തോട്ടുവ പുന്നത്താനത്ത് പരേതനായ പി.ജെ. ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (94) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം തീർഥാടന പള്ളിയിൽ. പരേത വിളക്കുമാടം ആതിദ്യമറ്റത്തിൽ കുടുംബാംഗം. മക്കൾ: ആലീസ്, സൂസമ്മ, മേഴ്സി, ജോയി, ജോളി, ജെസിയമ്മ, ബിനു. മരുമക്കൾ: കെ.കെ. മാത്യു കാട്ടുതറ (തുറവൂർ), അലക്സ് ആറ്റുമാലിൽ (വീയപുരം), ജോയി ചൂരക്കുഴി (കല്ലറ), സിജി തളിക്കണ്ടത്തിൽ (കുര്യം), ഷിനോ അഴകംപറന്പിൽ (കടനാട്), ജിൻസ് പുളിക്കൽ (വെള്ളിയേപ്പള്ളി), ബിജോയി മടലിയാങ്കൽ (പാളയം). മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions