
മറിയാമ്മ ആന്റണി
കൂത്രപ്പള്ളി: പുത്തൻപുരയ്ക്കൽ മറിയാമ്മ ആന്റണി (മേരിക്കുട്ടി-93) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളിയിൽ. പരേത പഴയിടം ചേരാടിൽ കുടുംബാംഗം. മക്കൾ: ലീലാമ്മ, മാത്തുക്കുട്ടി, സണ്ണിച്ചൻ, ജോർജുകുട്ടി (ദീപിക ഏജന്റ്), ബാബു, സാലിമ്മ, മേഴ്സി, മിനി. മരുമക്കൾ: ജോർജുകുട്ടി പാലത്തിങ്കൽ (ഒറ്റപ്പാലം), പരേതയായ ലിസമ്മ കളരിക്കൽ (തെങ്ങണ), ബീന മഠത്തിപ്പറന്പിൽ (പൊടിപ്പാറ), സാലിമ്മ അട്ടിക്കൽ (കുറുന്പനാടം), പ്രിൻസി ചിറക്കടവിൽ (ഇത്തിത്താനം), സിബിച്ചൻ മുല്ലശേരി (കൊടിനാട്ടുകുന്ന്), ബെന്നിച്ചൻ പാറയിൽ (ഫാത്തിമാപുരം), പരേതനായ സിബിച്ചൻ ചൂരക്കുറ്റിയിൽ (കൂത്രപ്പള്ളി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions