
ഭാരതിയമ്മ
അയിരൂർ: കാഞ്ഞീറ്റുകര വാളിയ്ക്കൽ താഴെ ഭാരതിയമ്മ (85) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ തങ്കപ്പൻ നായർ. മക്കൾ: അനീഷ് കുമാർ, പരേതനായ അനിൽ കുമാർ. മരുമക്കൾ: പ്രസന്നകുമാരി, രജനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions