Obituary
ല​ക്ഷ്മി​ക്കു​ട്ടി

ത​ട്ട​യി​ൽ: പാ​റ​ക്ക​ര ബീ​നാ ഭ​വ​നി​ൽ ല​ക്ഷ്മി​ക്കു​ട്ടി (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: കെ.​കെ. കൊ​ച്ചു​രാ​മ​ൻ ആ​ചാ​രി (റി​ട്ട. കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ൻ). മ​ക്ക​ൾ: ബി​ന്ദു, ബീ​ന. മ​രു​മ​ക്ക​ൾ: മോ​ഹ​ന​ൻ, സു​രേ​ഷ്.