
ആലീസ് മാത്യു
തുരുത്തിക്കാട്: കിഴക്കേപെരുംകണ്ണാരിൽ ആലീസ് മാത്യു (71) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് തുരുത്തിക്കാട് തിരുഹൃദയ ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭർത്താവ്: പരേതനായ കെ.എം.മാത്യു. മകൻ: ലിജോ മാത്യു. മരുമകൾ: ജൂനി ലിജോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions