
ലീലാമ്മ സാമുവേൽ
കുമ്പഴ: തൈക്കൂട്ടത്തിൽ ലീലാമ്മ സാമുവൽ (76) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 11.30ന് കുമ്പഴ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ കത്തീഡ്രലിൽ. പരേത അടൂർ ചിറ്റുണ്ടയിൽ തരകൻ കുടുംബാംഗമാണ്. ഭർത്താവ്: ടി. എ.ൻ സാമുവേൽ. മക്കൾ: സോണി സാം, സബി ജേക്കബ്, ഷൈനി ബിനോയ്, പരേതയായ ഷേർലി മാത്യു. മരുമക്കൾ: വർഗീസ് മാത്യു, ബിനു സോണി, ജേക്കബ് ജോൺ, ബിനോയി കെ. സാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions