
എം.എം. ജോർജ്
റാന്നി: വലിയകാവ് മൂലയിൽ എം. എം. ജോർജ് (ജോർജ്കുട്ടി -95) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: അമ്മിണി ജോർജ് പുതുക്കുളം പുതുക്കുളത്തു വീട്ടിൽ കുടുംബാംഗം. മക്കൾ: ഷീല (കുവൈറ്റ്), ഷൈല (യുകെ), ഷേർലി (കുവൈറ്റ്). മരുമക്കൾ: റോയി (കല്ലിശേരി), സജി (റാന്നി), മോൻസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions