
ശാരദ
മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ പുളിക്കൽ ഇളംങ്കാവ് ക്ഷേത്രത്തിന് സമീപംപുളിക്കൽചിറ വീട്ടിൽ ശാരദ (94) അന്തരിച്ചു. സംസ്ക്കാരം നടത്തി. ഭർത്താവ്: പരേതനായ സുരേന്ദ്രൻ. മക്കൾ: സി. എസ്. മനോഹരൻ, സി. എസ്. പുരന്ദരൻ, സി. എസ്. ശശിധരൻ. മരുമക്കൾ: ബേബി, മഹേശ്വരി, ബീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions