
പി. വാസുദേവൻ നായർ
മാന്നാർ: ബുധനൂർ കൊലേത്ത് തുളസിഭവനിൽ റിട്ട. എയർഫോഴ്സ് വാറണ്ട് ഓഫീസർ പി. വാസുദേവൻ നായർ (81) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ തുളസിഭായി.മക്കൾ: പരേതയായ പ്രീതാ കുമാരി (ഹെഡ്മിസ്ട്രസ്, നായർ സമാജം സ്കൂൾ മാന്നാർ), പ്രീയാകുമാരി (അധ്യാപിക, മാന്നാർ എൻഎസ് ബിഎച്ച്എസ്എസ്). മരുമക്കൾ : പി. എൻ. നെടുവേലി (ഐക്യ കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ്),അജിത്കുമാർ ( കുവൈറ്റ് ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions