
അന്നമ്മ ഏബ്രഹാം
കാരയ്ക്കൽ: ആദിച്ചൻപറമ്പിൽ ഗ്രേസ് വില്ലയിൽ അന്നമ്മ ഏബ്രഹാം (കുഞ്ഞുമോൾ -75) അന്തരിച്ചു. സംസ്കാരം പിന്നീട്. പരേത ആഞ്ഞിലിത്താനം വടക്കേടത്ത് കുടുംബാംഗമാണ്. ഭർത്താവ്: ജോസഫ് ഏബ്രഹാം. മക്കൾ: രാജി (കുമ്പനാട്), രാജേഷ് (ഓസ്ട്രേലിയ). മരുമക്കൾ: ബിജോ നെല്ലിമല (കുമ്പനാട്), സുമി (ഓസ്ട്രേലിയ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions