Obituary
ലീ​ലാ​മ്മ

നീ​ലം​പേ​രൂ​ർ: നാ​ര​ക​ത്ത​റ മാ​യ വി​ലാ​സ​ത്തി​ൽ ലീ​ലാ​മ്മ (72) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 10 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത വ​ട​ക്കേ​ക്ക​ര പു​തു​ശേ​രി കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: സോ​മ​ൻ. മ​ക്ക​ൾ : ഘ​നീ​ഷ്, മാ​യ, മ​ഷേ​ഷ്. മ​രു​മ​ക്ക​ൾ : ബി​ന്ദു, ഹ​രി​ദാ​സ്, ദീ​പ.