
എം.പി.സലിം
കൈനകരി: പഞ്ചയത്തു ഏഴം വാർഡിൽ മാമ്പ്രപറമ്പ് പരേതനായ പത്മനാഭന്റെ മകൻ എം.പി.സലിം (66) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ബീനാ. മക്കൾ: സുധീഷ്, ചിന്നു. മരുമകൻ: അഖിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions