Obituary
ജോ​ർ​ജ് ജോ​സ​ഫ്

ആ​ല​പ്പു​ഴ: ത​ത്തം​പ​ള്ളി പീ​ടി​ക​യി​ൽ ജോ​ർ​ജ് ജോ​സ​ഫ് (74, റി​ട്ട.​സി​ആ​ർ​പി​എ​ഫ് ഒാ​ഫി​സ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​നു ത​ത്തം​പ​ള്ളി സെ​ന്‍റ് മെെ​ക്കി​ൾ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ ജോ​ർ​ജ് ക​ട്ട​പ്പ​ന പാ​ണ്ടി​പ്പാ​റ, പെ​രു​ന്നാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ടി​ജോ ജോ​ർ​ജ് (യു​എ​സ്എ), ടി​ജി​ൻ ജോ​ർ​ജ് (യു​എ​സ്എ). മ​രു​മ​ക​ൾ: അ​നു​പ (യു​എ​സ്എ). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ 8.30ന് ​ആ​ല​പ്പു​ഴ​യി​ലെ വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.