Obituary
സി​ബി തോ​മ​സ്

എ​ഴു​കും​വ​യ​ൽ: പൂ​ത്തു​ർ സി​ബി തോ​മ​സ് (50 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് എ​ഴു​കും​വ​യ​ൽ നി​ത്യ​സ​ഹാ​യ​മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ ദീ​പ്തി തോ​പ്രാം​കു​ടി ക​ന​ക​കു​ന്ന് ഇ​ല​വും​കു​ന്നേ​ൽ കൂ​ടും​ബാം​ഗം. മ​ക​ൻ: എ​ഡ്വ​വി​ൻ.