Obituary
ആം​ബു​ജാ​ക്ഷി

കു​മാ​ര​മം​ഗ​ലം: കു​ന്നും​പു​റ​ത്ത് അം​ബു​ജാ​ക്ഷി (91) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ ര​ണ്ടി​ന് തൊ​ടു​പു​ഴ ശാ​ന്തി​തീ​രം ശ്മ​ശാ​ന​ത്തി​ല്‍. ഭ​ര്‍​ത്താ​വ് പ​രേ​ത​നാ​യ കൃ​ഷ്ണ​ന്‍. മ​ക്ക​ള്‍: ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സു​രേ​ന്ദ്ര​ന്‍ (റി​ട്ട.​കെ​എ​സ്ഇ​ബി), കു​മാ​രി, ശോ​ഭ​ന (അ​ങ്ക​ണ​വാ​ടി). മ​രു​മ​ക്ക​ള്‍: പ​രേ​ത​യാ​യ ശാ​ന്ത, പ​രേ​ത​നാ​യ ജ​യ​കു​മാ​ര്‍, രാ​ധ, സ​ജീ​വ​ന്‍.