
കെ.പി.വര്‍ഗീസ്
വണ്ണപ്പുറം: വണ്ണപ്പുറം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കടയ്ക്കനാട്ട് കെ.പി.വര്‍ഗീസ് (83) അന്തരിച്ചു. സംസ്കാരം ഇന്ന് 10നു വണ്ണപ്പുറം മാര്‍ ഗ്രിഗോറിയസ് പള്ളിയില്‍. ഭാര്യ പരേതയായ മേരി പന്നൂര് തെറ്റാലില്‍ കുടുംബാംഗം. മക്കള്‍: ബേബി, ലിസി. മരുമക്കള്‍ :പരേതയായ റെനി ബേബി ഞാനാമറ്റത്തില്‍ (തടിയമ്പാട്), റെജി കൈപ്പിള്ളില്‍ (കോതമംഗലം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions