
മുഹമ്മദ് ഇസ്മായിൽ
കൊല്ലം: എസ്എസ് സമിതി അംഗം തമിഴ്നാട് കന്യാകുമാരി സ്വദേശിയായ മുഹമ്മദ് ഇസ്മായിൽ (79) ജില്ലാ ആശുപത്രിയിൽ അന്തരിച്ചു. ഇദ്ദേഹം 2019 മുതൽ എസ്എസ് സമിതിയിൽ താമസിച്ചു വരുകയാണ്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇദ്ദേഹത്തെ അറിയുന്നവർ എസ്എസ് സമിതിയുമായി ബന്ധപ്പെടണം. 9387326956





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions