Obituary
മ​നോ​ജ്‌ കു​മാ​ർ

പു​ന​ലൂ​ർ: ആ​രം​പു​ന്ന ത​ട​ത്തി​ൽ വീ​ട്ടി​ൽ മ​നോ​ജ്‌ കു​മാ​ർ (45) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് വീ​ട്ടു​വ​ള​പ്പി​ൽ. ചെ​മ്മ​ന്തൂ​ർ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റും സി​ഐ​ടി​യു ക​ൺ​വീ​ന​റു​മാ​യി​രു​ന്നു. ഭാ​ര്യ: മാ​യ.