Obituary
സു​ധാ​കു​മാ​രി അ​മ്മ

ആ​റ്റി​ങ്ങ​ൽ: ശാ​ർ​ക്ക​ര പ​ഴ​യ​വീ​ട്ടി​ൽ കാ​വി​നു സ​മീ​പം കെ.​എ​സ്. നി​കേ​ത​നി​ൽ സു​ധാ​കു​മാ​രി അ​മ്മ (86) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ രാ​ജ​ൻ റാ​വു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന്. ​മ​ക​ൻ: വി​ജ​യ് രാ​ജ് റാ​വു. മ​രു​മ​ക​ൾ: പ്രി​യ​ങ്ക പ്ര​ദീ​പ്.