
കെ.അപ്പുക്കുട്ടൻ പിള്ള
ചേങ്കോട്ടുകോണം: സ്വാമിയാർമഠം അയ്യൻകോയിക്കൽ അജിതാ ഭവനിൽ കെ. അപ്പുക്കുട്ടൻപിള്ള (88) അന്തരിച്ചു. ഭാര്യ: വി.തങ്കമണിഅമ്മ. മക്കൾ: അനിതകുമാരി, അനിൽകുമാർ, അജിതകുമാരി. മരുമക്കൾ: പി.അനിൽകുമാർ, ഡി.ശ്രീലത, എസ്.ശ്രീകണ്ഠൻനായർ. സഞ്ചയനം ഞായറാഴ്ച 8.30ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions