Obituary
ന​വ​നീ​ത് കൃ​ഷ്ണ​ൻ

നെ​ടു​മ​ങ്ങാ​ട് : വെ​ള്ള​നാ​ട് മി​ത്ര​നി​കേ​ത​ൻ ന​വ​നീ​ത​ത്തി​ൽ ന​വ​നീ​ത് കൃ​ഷ്ണ​ൻ (32, ഗ​വ. സെ​ക്ര​ട്ടേ​റി​യ​റ്റ്) അ​ന്ത​രി​ച്ചു. ഭാ​ര്യ: രേ​വ​തി. മ​ക​ൻ: നൈ​തി​ക് കൃ​ഷ്ണ. സ​ഞ്ച​യ​നം ഞാ​യ​ർ 8.30ന്.