
രാഹുല്‍ ദിവാകര്‍
ശ്രീകാര്യം: പൗഡിക്കോണം കേരളാദിത്യപുരം ശ്രീനഗര്‍ എസ്എന്‍ആര്‍എ 8 സാഫല്യത്തില്‍ ദിവാകരന് പിള്ളയുടെയും അഞ്ജുവിന്റെയും മകന് രാഹുല്‍ ദിവാകര്‍ (31) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കഴക്കൂട്ടം ശാന്തിതീരത്തില്‍. സഹോദരന്: ദീപക് ദിവാകര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions